tag:blogger.com,1999:blog-6479844955067388132.post4021181016320242764..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചെലവില്‍ - Hajj pilgrimageഅങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger19125tag:blogger.com,1999:blog-6479844955067388132.post-68135870643446983042009-04-27T02:49:00.000+05:302009-04-27T02:49:00.000+05:30Thanks for the data.Thanks for the data.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-50381126415447064842009-02-24T16:39:00.000+05:302009-02-24T16:39:00.000+05:30ഞാന്‍ ശ്രീരാമസേനയില്‍ ചേരാന്‍ പോവ്വാ...അല്ലേ എന്ന...ഞാന്‍ ശ്രീരാമസേനയില്‍ ചേരാന്‍ പോവ്വാ...അല്ലേ എന്നെ ശബരിഗിരി സര്‍ക്കാര്‍ ചെലവില്‍ കോണ്ടോണം...ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-47108533164704706902009-01-09T19:30:00.000+05:302009-01-09T19:30:00.000+05:30മതകര്മ്മം നടത്താന്‍ പണം നല്കുന്ന സര്‍ക്കാര്‍ നടപ...മതകര്മ്മം നടത്താന്‍ പണം നല്കുന്ന സര്‍ക്കാര്‍ നടപടി സമൂഹത്തില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്ന ആത്മഹത്യാപരമായ നടപടിയാണെന്ന് വിളിച്ചുപറയാന്‍ തന്റേടമുള്ള രാഷ്ട്രീയക്കാര്‍ നമുക്കില്ലാതെ പോയത് കഷ്ടം തന്നെ.
മത പ്രീണനം രാജ്യത്തിന്റെ കടക്കില്വെട്ടുന്ന മഴുതന്നെ!!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-53161421559543646272009-01-08T18:40:00.000+05:302009-01-08T18:40:00.000+05:30ഹജ്ജിന് പോകാന്‍ താല്പര്യമുള്ളവര് അത് സ്വന്തം ചെലവ...ഹജ്ജിന് പോകാന്‍ താല്പര്യമുള്ളവര് അത് സ്വന്തം ചെലവില്‍ നിര്‍വ്വഹിക്കണം..പൊതു ഖജനാവിലെ പണം അതിനു ചെലവഴിക്കാന്‍ പാടില്ല...സര്‍ക്കാര്‍ ഈ ഏര്‍പ്പാട് നിര്‍ത്തലാക്കണം...

അങ്കിളെ വൈകിയാണ് ഈ പോസ്റ്റ് കണ്ടത്...ആശംസകള്‍..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-55197124845491341552009-01-01T19:51:00.000+05:302009-01-01T19:51:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-53310021520352483282008-12-24T18:18:00.000+05:302008-12-24T18:18:00.000+05:30ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഹജ്ജ് തീര്...ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിനു വേണ്ടി പൊതു ഖജനാവില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ ചെലവിട്ടാല്‍, മറ്റു മതക്കാരും അതാവശ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി?
സര്‍ക്കാര്‍ ഖജനാവ് ഹജ്ജ് ന്റെ പേരില്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുണ്ട്അപ്പിക്കുട്ടിhttps://www.blogger.com/profile/08072493106514918898noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-55837895207828223092008-12-20T15:24:00.000+05:302008-12-20T15:24:00.000+05:30പ്രീയ മാവേലി കേരളം,സൌഹൃദ സമ്മേളനത്തില്‍ പങ്കെടുക്ക...പ്രീയ മാവേലി കേരളം,

സൌഹൃദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സര്ക്കാര്പ്രതിനിധികളെ പരസ്പരം അയക്കുന്നത് പല രാജ്യങ്ങളിലും സാധാരണമാണ്, അനുവദനിയമാണ്, അതിനുവേണ്ടിയുള്ള നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമത്തെ അനുസരിക്കാന്‍ നാം ബാധ്യസ്ഥരുമാണ്. എന്നാല്‍, ഏതെങ്കിലും ഒരു മതക്കാരുടെ തീര്‍ത്ഥാടനത്തിനു സര്‍ക്കാര്‍ചെലവില്‍ ആളുകളെ കുറ്റുമ്പസമേതം അയക്കുവാന്‍ ഒരു മതേതര രാജ്യവും നിയമമുണ്ടാക്കില്ല. ഇന്‍ഡ്യയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. നിര്‍ബന്ധമാണെങ്കില്‍ (നമ്മുടെ സാമാജികര്‍ക്ക്) അവര്‍ നിയമമുണ്ടാക്കട്ടെ. നമുക്കനുസരിക്കാം. അതാണ് ഞാനുദ്ദേശിച്ചത്. അങ്ങനെയൊരു നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ഈ വളഞ്ഞവഴിയില്‍ കൂടി കാര്യം നേടുന്നത്.

ഇതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും. ഹജ്ജ് തീര്‍ത്ഥാടനത്തിനു വേണ്ടി പൊതു ഖജനാവില്‍ നിന്നും ഇത്തരത്തില്‍ കോടികള്‍ ചെലവിട്ടാല്‍, മറ്റു മതക്കാരും അതാവശ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി?

ഓ.ടോ: എന്റെ ആ പടം. നമ്മുടെ കാര്‍ട്ടൂണിസ്റ്റിന്റെ വിക്രിതിയാണത്. ഞാന്‍ വളരെ പാവപ്പെട്ട ഒരപ്പുപ്പന്‍ . മാകേരളത്തിന്റെ ബ്ലോഗ് എനിക്കിഷ്ടപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-71395189075321363562008-12-20T13:50:00.000+05:302008-12-20T13:50:00.000+05:30‘ഇന്‍ഡ്യയിലെ മുഴുവന്‍ മുസ്ലിം ജനതയുടേയും ഹജ്ജ് ചെല...‘ഇന്‍ഡ്യയിലെ മുഴുവന്‍ മുസ്ലിം ജനതയുടേയും ഹജ്ജ് ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതില്‍ എനിക്കെതിപ്പില്ല. പക്ഷേ, അതിനനുവദിക്കുന്ന നിയമം ആദ്യം ഉണ്ടാക്കണം. എന്നിട്ട ചെലവാക്കണം. അപ്പോള്‍ സി.ഏ.ജിക്കും ഇടപെടാന്‍ കഴിയില്ല.‘

അങ്കിളേ ഈ നിയമം എന്നതുകൊണ്ട് അങ്കിള്‍ എന്താണ്് ഉദ്ദേശിക്കുന്നത് എന്നു മനസിലാകുന്നില്ല. എങ്കിലും എനിക്കറിയാവുന്നതു പറയട്ടെ. ഹജ് ആക്റ്റ് 1959 എന്നൊരു നിയമം അതിലേക്കു നിലവിലുണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ Mr. Goradia ഈ ആക്റ്റിനെ കോടതിയില്‍ ഈ വര്‍ഷം ചലഞ്ചു ചെയ്ഹതിനെക്കുറിച്ചു വായിക്കാം.

http://www.hindu.com/2008/07/30/stories/2008073055391400.htm

മിസ്റ്റര്‍ ഗൊരാദിയ ഈ ആക്റ്റ് ഇന്ത്യന്‍ കോണ്സ്റ്റിറ്റൂഷനെതിരാനെന്നു കാണിച്ചിരുന്നു.
‘Mr. Goradia said the assistance was unconstitutional and in violation of Articles 14, 15 and 27 of the Constitution.

കോടതി വിധി എന്തായി എന്നറിഞ്ഞുകൂടാ.

കൂടുതല്‍ വിവരങ്ങള്‍ എന്റെ പോസ്റ്റിന്റെ രണ്ടാം ഭാഗത്തില്‍ ഞാന്‍ ഉള്ക്കോള്ളിക്കുന്നുണ്ട്.

ഇന്ത്യന്‍ സെക്കുലറിസത്തിനെതിരാണ്് ഈ ആക്ട്. പക്ഷെ ആളുകള്‍ക്ക് ഇതിനേക്കുറിച്ചു കൂടുതല്‍ അറിവില്ല. സെക്കുലറിസത്തെക്കുറിച്ച് ഞാന്‍ എഴുതിയ പോസ്റ്റ് വായിക്കാന്‍ താല്പര്യമുള്ളവര്ക്ക് താഴെ ലിങ്കു കൊടുക്കുന്നു.

http://holesindianconstitution.blogspot.com/

ഇവിടെ ഈ ലിങ്ക് ഇവിടെ ഇട്ടതിനു തൂക്കിക്കൊല്ലല്ലേ അങ്കിളേ. ആ ന്യായാധിപന്റെ ത്രാസ് കണ്ടപ്പൊള്‍ പേടിച്ചു പോയി.:)

സസ്നേഹം മാവേലികേരളംPrasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-86251386512630118392008-12-04T14:18:00.000+05:302008-12-04T14:18:00.000+05:30ഇസ്ലാം മതം കയറ്റിഅയച്ചതിന്റെ പേരില്‍ സൌദിക്കു കിട്...ഇസ്ലാം മതം കയറ്റിഅയച്ചതിന്റെ പേരില്‍ സൌദിക്കു കിട്ടുന്ന വല്യവരുമാനമാണ് ഹജ്ജ് ടൂര്‍ വ്യവസായത്തിലൂടെ വര്‍ഷാവര്‍ഷം ലഭിക്കുന്നത്,ഇന്ത്യന്‍ വിമാനക്കമ്പനിക്കും ഇതിന്റെ വിഹിതം കിട്ടുന്നു. ഹജ്ജിനു പോകുന്നവരുടെ ക്വാട്ട വെട്ടിക്കുറച്ചു ഗവ്വണ്മെന്റ് ഹജ്ജിനു പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാ രാജ്യ നനമക്കു നല്ലത്.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-41674133031459216292008-12-04T10:25:00.000+05:302008-12-04T10:25:00.000+05:30ഈ സംഭവത്തിന് ഒരു നീതീകരണവും ഇല്ല.ഈ സംഭവത്തിന് ഒരു നീതീകരണവും ഇല്ല.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-75679040048009312212008-12-03T18:49:00.000+05:302008-12-03T18:49:00.000+05:30God will not accept such OSS hajj. then Tour on Go...God will not accept such OSS hajj. then Tour on Govt cost ..for such people that can be made to Las vegas also! make no difference!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-12623861837388215702008-12-03T12:33:00.000+05:302008-12-03T12:33:00.000+05:30ഹജ്ജ് തീര്‍ത്ഥാടനം പുണ്യം. എന്നാല്‍ പിന്നെ സൌഹൃദസമ...ഹജ്ജ് തീര്‍ത്ഥാടനം പുണ്യം. എന്നാല്‍ പിന്നെ സൌഹൃദസമ്മേളനത്തിന്റെ മറവില്‍ പരിവാരങ്ങളുമൊത്ത് സര്‍ക്കാര്‍ ചിലവില്‍ ഒന്ന് ഒപ്പിച്ചെടുത്താലെന്താന്ന് തോന്നിക്കാണും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-1437857271344124472008-12-03T11:15:00.000+05:302008-12-03T11:15:00.000+05:30റ്റൂറിന്റെ മറവില്‍ ഹജ്ജ് (?) എന്നാക്കീ മാറ്റിയിരി...റ്റൂറിന്റെ മറവില്‍ ഹജ്ജ് (?) എന്നാക്കീ മാറ്റിയിരിക്കുന്നു എന്റെ കമന്റ്.. :)

നന്ദിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-13830349867251017552008-12-03T00:27:00.000+05:302008-12-03T00:27:00.000+05:30ഹജ്ജ് കർമ്മത്തിന്റെ ചിലവു സർക്കാർ വഹിക്കുന്നതിനെപ്...ഹജ്ജ് കർമ്മത്തിന്റെ ചിലവു സർക്കാർ വഹിക്കുന്നതിനെപ്പറ്റി സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു കേസ് നടക്കുന്നുണ്ടല്ലോ. അതിൽ ഇത്തരം പ്രശ്നങ്ങളും പരിഗണനയ്ക്കു വരുമോ? ഈ വിവരങ്ങൾ അറിയിച്ചതിനു നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-44138882731000536892008-12-01T18:16:00.000+05:302008-12-01T18:16:00.000+05:30പ്രിയ ബഷീര്‍,താങ്കള്‍ വായിച്ച് മനസ്സിലാക്കിയതില്‍ ...പ്രിയ ബഷീര്‍,

താങ്കള്‍ വായിച്ച് മനസ്സിലാക്കിയതില്‍ കുറച്ച് പിശകുണ്ട്.

ഹജ്ജ് സമയത്ത് സര്‍ക്കാര്‍തലത്തില്‍ നടത്തുന്ന ടൂര്‍ (സൌഹൃദ സന്ദര്‍ശനം) അനുവദനീയമാണ്, നിയമവിധേയമാണ്. ആ ടൂര്‍ നടത്തേണ്ടത് സര്‍ക്കാര്‍ തെരഞ്ഞെടുത്തയക്കുന്ന സൌഹൃദ സംഘത്തിലെ അംഗങ്ങളാണ്.മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ആ ടൂറിന്റെ മറവില്‍ ഇവിടെ നടന്നതെന്തെന്നോ?. സൌഹൃദസംഘത്തിലെ അംഗങ്ങള്‍ അവരുടെ ഭാര്യയേയും മറ്റുകുടുമ്പാങ്ങംഗളേയും കൂട്ടി.എല്ലാ ചെലവും സര്‍ക്കാരിന്റെ തലയിലാക്കി. [എന്തായിരുന്നു ചെലവെന്ന് പോസ്റ്റ് നോക്കി മനസ്സിലാക്കു].

ഒരു സൌഹൃദ സമ്മേളനവും ചായസല്‍ക്കാരവും അവിടെ നടന്നു. അപ്പോഴാണറിയുന്നത് ഇന്‍ഡ്യയില്‍ നിന്നെത്തിയവരെല്ലാം തീര്‍ത്ഥാടനത്തിനു പോയിരിക്കുന്നുവെന്നു. വെറും മൂന്നു പേരേ ചായസല്ക്കാരത്തിനെത്താന് കഴിഞ്ഞുള്ളുവെന്ന്.

അങ്ങനെവന്നപ്പോഴാണ് അവര്‍ക്ക് വേണ്ടി ചെലവാക്കിയതു മുഴുവന്‍ നിയമത്തിനും, ലക്ഷ്യത്തിനും അതീതമായതും സി.ഏ.ജി. തന്റെ റിപ്പോര്ട്ടിലുല്പ്പെടുത്തി നിയമസഭയെ അറിയിക്കേണ്ടി വന്നതും.

ഹജ്ജ് തിര്ത്ഥാടത്തിനുള്ള് ചെലവ് മുഴുവര്‍ സര്‍ക്കാര്‍ വഹിക്കണമെങ്കില്‍, ഇവരുടെ ചെലവാണോ വഹിക്കേണ്ടത്.?

ഇന്‍ഡ്യയിലെ മുഴുവന്‍ മുസ്ലിം ജനതയുടേയും ഹജ്ജ് ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതില്‍ എനിക്കെതിപ്പില്ല. പക്ഷേ, അതിനനുവദിക്കുന്ന നിയമം ആദ്യം ഉണ്ടാക്കണം. എന്നിട്ട ചെലവാക്കണം. അപ്പോള്‍ സി.ഏ.ജിക്കും ഇടപെടാന്‍ കഴിയില്ല.

ശ്രി.ബഷീറിനു സംഗതിയുടെ കിടപ്പ് എങ്ങനെയെന്ന് മനസ്സിലായിക്കാണുമല്ലോ?. ഇവിടെ ടൂറല്ല, ടുറിന്റെ മറവില്‍ നികുതിദായകരെ വഞ്ചിക്കുകയാണ് ചെയ്തത്.

ഇനിയും സംശയമുണ്ട്ങ്കില് ചോദിച്ചോളു. വിവരാവകാശനിയമപ്രകാരം കിട്ടിയ വിവരം മുഴുവന്‍ എനിക്കിം രേഖപ്പെടുത്താന്‍ ഒരവസരം കിട്ടുമല്ലോ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-42664225765523730872008-12-01T18:09:00.000+05:302008-12-01T18:09:00.000+05:30:):)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-59702492555446932592008-12-01T17:32:00.000+05:302008-12-01T17:32:00.000+05:30ഈ പോസ്റ്റിന്റെ തലക്കെട്ട് ( ഹജ്ജ് തീര്‍ത്ഥാടനം സ...ഈ പോസ്റ്റിന്റെ തലക്കെട്ട് ( ഹജ്ജ് തീര്‍ത്ഥാടനം സര്‍ക്കാര്‍ ചിലവില്‍ ) ഇതിലെ വിവരങ്ങളോട് നീതി പുലര്‍ത്തുന്നതാണോ. ഹജ്ജ് തീര്‍ത്ഥാടനമാണോ (ഇവിടെ വിവരിച്ച രീതിയിലാണെങ്കില്‍ ) ഇത് . ഒരിക്കലുമല്ല. ഹജ്ജിന്റെ മറവില്‍ ഉള്ള ടൂര്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-21042212866822361322008-12-01T17:30:00.000+05:302008-12-01T17:30:00.000+05:30ഹജ്ജ് കര്‍മ്മം ഒാരോ മുസ്ലിമിന്റെയും (കഴിവും സാഹചര...ഹജ്ജ് കര്‍മ്മം ഒാരോ മുസ്ലിമിന്റെയും (കഴിവും സാഹചര്യവും ഒത്താല്‍ ) ബാധ്യതയാണ്`. അതിനു ഗവണ്മന്റ് സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ സര്‍ക്കാര്‍ ഖജനാവ് അതിന്റെ പേരില്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതുണ്ട്. ഈ വിവരങ്ങള്‍ ശരിയാണെങ്കില്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-82892890800303971202008-12-01T10:39:00.000+05:302008-12-01T10:39:00.000+05:30അങ്കിളെ,"2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാ...അങ്കിളെ,
"2006 വരെയുള്ള വിവരങ്ങളേ എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞുള്ളു. അത് ബ്ലോഗ് വായനക്കാരുടെ സന്തോഷത്തിനായി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു."
നല്ല കാര്യം ഇത് വായിച്ച് ആര്‍ക്കാ സ്നതോഷം തോന്നുക? ചോരുന്ന ഖജനാവ്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.com