tag:blogger.com,1999:blog-6479844955067388132.post4635812193319684724..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: വാണിജ്യനികുതിവകുപ്പും വിവരസാങ്കേതിക വിദ്യയും (Commercial Taxes Department)അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger6125tag:blogger.com,1999:blog-6479844955067388132.post-2367058557978921952009-01-01T19:40:00.000+05:302009-01-01T19:40:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-52522582915238755812008-06-30T09:36:00.000+05:302008-06-30T09:36:00.000+05:30യോജിക്കാന്‍ കഴിയുന്നില്ല കിരണേ. വകുപ്പ് തലവന്മാര്...യോജിക്കാന്‍ കഴിയുന്നില്ല കിരണേ. വകുപ്പ് തലവന്മാര്ക്ക് ഒരു പക്ഷേ കമ്പ്യൂട്ടര്‍വല്‍ക്കരണം എങ്ങനെ ചെയ്യണ മെന്നറിയില്ലായിരിക്കാം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അതിനെപറ്റി വിവരമുള്ളവര്‍ ധാരാളമാണ്. ഒന്നുമില്ലെങ്കില്‍ സംസ്ഥാനത്തെ എഞ്ചിനിയറിംഗ് കാളേജുകളിലെ അദ്ധ്യാപകരില്ലേ. അവരുടെ ഒരു കമ്മറ്റിയുണ്ടാക്കികൂടേ. ഇക്കാര്യങ്ങളില്‍ ഉപദേശം കൊടുക്കാന്‍. പലകാര്യങ്ങളിലും അത്തരം കമ്മറ്റികളുണ്ടെന്നു എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.<BR/><BR/>ഇവിടെ പ്രശ്നം അതൊന്നുമല്ല. വാണിജ്യനികുതി വകുപ്പില്‍ കമ്പ്യൂട്ടര്വര്ക്കരണം അസാധ്യമാക്കേണ്ടത് പലരുടേയും ആവശ്യമാണ്. അല്ലെങ്കില്‍ ആദ്യം സോഫ്റ്റ് വെയര്‍ ഉണ്ടാക്കുകയും, അതുകഴിഞ്ഞ് ഹാര്‍ഡ് വെയര്‍ വാങ്ങുകയും അതും കഴിഞ്ഞ് സൈറ്റ് റെഡിയാക്കാന്‍ പോകുകയും ഒക്കെ ചെയ്യുമോ.<BR/><BR/>എന്നിട്ടോ ആദ്യത്തെ സോഫ്റ്റ്വെയരിനു ചെലവായ 70 ലക്ഷം സര്‍ക്കാരിനു നഷ്ടം. ഒരു 1000 രൂപ കൈക്കൂലി താഴെക്കിടയിലുള്ള ആരെങ്കിലും വാങ്ങിയതു പിടിക്കപ്പെട്ടാല്‍ അവന്റെ ഗതി ആലോചിച്ചു നോക്കു. ഇവിടെ 70 ലക്ഷം നഷ്ടപ്പെടുത്തിയതിനു ആരും ഉത്തരം പറയണ്ടേ. ഇതും അഴിമതിക്കു തുല്യമല്ലേ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-38163414254374630662008-06-28T21:54:00.001+05:302008-06-28T21:54:00.001+05:30അങ്കിള്‍ ഇത് വായിച്ചിട്ട് എനിക്കൊരു ഞെട്ടലും ഉണ്...അങ്കിള്‍ ഇത് വായിച്ചിട്ട് എനിക്കൊരു ഞെട്ടലും ഉണ്ടായില്ല. ഇത്രയേ അല്ലെ സംഭവിച്ചുള്ളൂ എന്നെ കരുതുന്നുള്ളൂ. എന്താണ് കമ്പ്യൂട്ടര്‍വല്‍ക്കരണം എന്നറിയാത്തതാണ് പ്രശ്നം. പഴയ തലമുറ ആള്‍ക്കാരെ വച്ച് ഇതൊക്കെ നടത്താന്‍ പറ്റുമോ എന്നതാണ് പ്രശ്നം. അവര്‍ എല്ലാം ഔട്ട്സോഴ്സ് ചെയ്യും അത്ര മാത്രം അല്ലാതെ അവര്കെന്തറിയാംകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-51836656509465378682008-06-28T21:54:00.000+05:302008-06-28T21:54:00.000+05:30അങ്കിള്‍ ഇത് വായിച്ചിട്ട് എനിക്കൊരു ഞെട്ടലും ഉണ്...അങ്കിള്‍ ഇത് വായിച്ചിട്ട് എനിക്കൊരു ഞെട്ടലും ഉണ്ടായില്ല. ഇത്രയേ അല്ലെ സംഭവിച്ചുള്ളൂ എന്നെ കരുതുന്നുള്ളൂ. എന്താണ് കമ്പ്യൂട്ടര്‍വല്‍ക്കരണം എന്നറിയാത്തതാണ് പ്രശ്നം. പഴയ തലമുറ ആള്‍ക്കാരെ വച്ച് ഇതൊക്കെ നടത്താന്‍ പറ്റുമോ എന്നതാണ് പ്രശ്നം. അവര്‍ എല്ലാം ഔട്ട്സോഴ്സ് ചെയ്യും അത്ര മാത്രം അല്ലാതെ അവര്കെന്തറിയാംകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-64661228744897394552008-06-27T20:53:00.000+05:302008-06-27T20:53:00.000+05:30ഇതിനാണ് സര്ക്കാരുകാര്യം മുറപോലെ എന്നു പറയുന്നതു. ...ഇതിനാണ് സര്ക്കാരുകാര്യം മുറപോലെ എന്നു പറയുന്നതു. മറ്റു സംസ്ഥാനങ്ങള്‍ സങ്കേതികവിദ്യയുടെ കാര്യത്തില്‍ ഒരുപാടുമുന്പില് നില്ക്കുമ്പോള് നമ്മള് പിന്നോടു പോയിരിക്കുന്നു. VAT സംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗ്നിര്‍ദ്ദേശം നല്കുന്ന online help desk പല സംസ്ഥാനങ്ങളിലും ഉണ്ട്. നമുക്കു ഉള്ള നിര്‍ദ്ദേശങ്ങള്‍ തന്നെ അപൂര്‍ണ്ണമാണ്. ഇവിടെ ഒരു പദ്ധതിക്കും വ്യ്ക്തമായ ഒരു time frame ഇല്ലാത്തതും ഒരു പ്രശ്നമാണെന്നുതൊന്നുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-77007718492650646552008-06-27T15:13:00.000+05:302008-06-27T15:13:00.000+05:30വാണിജ്യനികുതിവകുപ്പ് ചെക്ക് പോസ്റ്റുകളില്‍ നടക്കു...വാണിജ്യനികുതിവകുപ്പ് ചെക്ക് പോസ്റ്റുകളില്‍ നടക്കുന്ന വന്‍ വെട്ടിപ്പുകളെ നേരിടാന്‍ നടത്തിയ പോരാട്ടങ്ങള്‍ നികുതിദായകര്‍ക്ക് എന്തുമാത്രം നേട്ടമുണ്ടാക്കിയെന്ന് വിശദമാക്കുന്ന ഒരു പോസ്റ്റ്.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.com