tag:blogger.com,1999:blog-6479844955067388132.post5098792275665153273..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: ലിനക്സിനു വേണ്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പാഴ്ചിലവുകള്അങ്കിള്.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger6125tag:blogger.com,1999:blog-6479844955067388132.post-72334300084977545702009-01-01T19:40:00.000+05:302009-01-01T19:40:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-67930769402411057622008-02-01T17:29:00.000+05:302008-02-01T17:29:00.000+05:30കാട്ടിലെ തടി..തേവരുടെ ആന..വലിയെടാ വലി...ഈ ഈജിയന്‍ ...കാട്ടിലെ തടി..തേവരുടെ ആന..വലിയെടാ വലി...ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലീസ് തന്നെ വേണം.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-81102102858084053282007-12-22T13:26:00.000+05:302007-12-22T13:26:00.000+05:30അങ്കിള്‍ താഴെക്കാണുന്ന പോസ്റ്റില്‍ താങ്കളുടെ രണ്ഠു...അങ്കിള്‍ താഴെക്കാണുന്ന പോസ്റ്റില്‍ താങ്കളുടെ രണ്ഠു പോസ്റ്റുകള്‍ പുന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരാതി ഇല്ല എന്ന് പ്രതീക്ഷിക്കുന്നു.<BR/><A HREF="http://letterstocm.wordpress.com/2007/12/22/it-at-school/" REL="nofollow">സ്കൂളുകളിലെ ലിനക്സ് പഠനത്തിന് പാര പണിയുന്നു</A>Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-65193164133892754922007-12-21T16:35:00.000+05:302007-12-21T16:35:00.000+05:30എന്താ തൊമ്മന് അങ്ങനെ ചോദിച്ചത്. confussion ആയല്ല...എന്താ തൊമ്മന് അങ്ങനെ ചോദിച്ചത്. confussion ആയല്ലോ. ഞാന്‍ തിരുവനന്തപുരത്തുകാരനായതു കോണ്ടാണോ അതോ ഈ പോസ്റ്റ് വായിച്ചപ്പോഴോ ഇങ്ങനെ ചോദിക്കാന്‍ തോന്നിയത്. ഒന്നും പുടികിട്ടണില്ല.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-64894848765545955462007-12-21T14:34:00.000+05:302007-12-21T14:34:00.000+05:30എന്താ മാഷേ, മൈക്രോസോഫ്റ്റിന്റെ ഡീലര്‍ഷിപ്പ് എടുത്ത...എന്താ മാഷേ, മൈക്രോസോഫ്റ്റിന്റെ ഡീലര്‍ഷിപ്പ് എടുത്തിട്ടുണ്ടോ? ഗോസായിമാരെ കൊണ്ടുവന്ന് തിരോന്തരത്ത് മൊത്തം റെയ്ഡ് ചെയ്യാണെന്ന് കേക്കണല്ല.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-34878836441588864542007-12-21T08:44:00.000+05:302007-12-21T08:44:00.000+05:30പാഴെ പോയതും പശുവില്‍ വയറ്റില്‍ പോയല്ലോ. മൈക്രോസോഫ്...പാഴെ പോയതും പശുവില്‍ വയറ്റില്‍ പോയല്ലോ. മൈക്രോസോഫ്റ്റും ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് കണക്ഷനും കൂടി ആയാല്‍ പൈറസി അല്ലാത്ത സോഫ്റ്ര്വെയര് ഉള്‍പ്പെടെ കോടികള്‍ ആയേനെ. ലിനക്സ് ഉപയോഗത്തിന് പഠിപ്പിക്കുന്ന പാഠ്യപദ്ധതി പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല.Anonymousnoreply@blogger.com