tag:blogger.com,1999:blog-6479844955067388132.post611828565888701647..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം - ഉദാഹരണം ഒന്നുകൂടി.(Handicrafts)അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger12125tag:blogger.com,1999:blog-6479844955067388132.post-85580632472864190722009-01-01T19:43:00.000+05:302009-01-01T19:43:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-50378334859530028682008-08-06T13:58:00.000+05:302008-08-06T13:58:00.000+05:30Seeing this blog for the first time. All the best ...Seeing this blog for the first time. All the best for the great iniative.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-7984608354168374052008-07-22T15:14:00.000+05:302008-07-22T15:14:00.000+05:30അരൂപികുട്ടാ,വിവരാവകാശനിയമപ്രകാരം ഈ പാളിപ്പോയ പ്രൊജ...അരൂപികുട്ടാ,
വിവരാവകാശനിയമപ്രകാരം ഈ പാളിപ്പോയ പ്രൊജക്ടിന്റെ നിജസ്ഥിതി അറിയാന്‍ ഇപ്പോള്‍ മാര്‍ഗ്ഗമുണ്ട്. ഒന്നു ശ്രമിച്ചു കൂടേ.

എല്ലാ ദൃശ്യമാധ്യമങ്ങള്‍ക്കും ഉപ്പോള്‍ ധാരാളം citizens journalists ഉണ്ട്. ആരെയെങ്കിലും ഒരാളെ തപ്പിപ്പിടി.സംഗതി കൊഴുക്കും.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-69451752007428888662008-07-22T02:17:00.000+05:302008-07-22T02:17:00.000+05:30അങ്കിള്‍..ചെറിയകുരുത്തക്കേടുകളഉള്ളവനാണെങ്കിലും ഇവിട...അങ്കിള്‍..

ചെറിയകുരുത്തക്കേടുകളഉള്ളവനാണെങ്കിലും ഇവിടെ ഞാന്‍ മര്യാദക്കുട്ടനാണ്!

സര്‍ക്കാര്‍ കാര്യം മുറപോലെ!

തിരുവന്തോരത്തുനിന്ന് അല്പം കൂടി വടക്കോട്ട് പോയാല്‍ "ഹാപ്പി ലാന്റ്" എന്നൊരു സ്വകാര്യ തീം പാര്ക്കുണ്റ്റ്!

അതിനേക്കാള്‍ ബൃഹത്തായ ഒരു തീം പാര്‍ക്ക് --തീമനുസരിച്ച് അതൊരു അന്താരാഷ്ട്ര അക്വാട്ടിക് കോമ്പ്ലക്സ് ആയിരുന്നു--സര്‍ക്കാര്‍ കാര്യങ്ങളുടെ മുറതെറ്റിയതുകാരണം മണ്ണടിഞ്ഞുകിടക്കുന്നുണ്റ്റ്!

പിരപ്പന്‍ കോട് മുരളിയെന്ന് എം.എല്‍.എ.കലാകാരന്റെ നാട്ടില്‍ അതേ നാട്ടുകാരനായ അന്നത്തെ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബാലചന്ദ്രന് എന്ന മഹാന് അനുവദിച്ച് തുടങ്ങിവച്ച കോടികളുടെ പ്രോജക്ട് എങ്ങുമെത്താതെ കിടക്കുന്നതും സങ്കടകരം തന്നെ!

പുരോഗമനത്തിന്റെ അവസരവാദമുഖമാണുകാണുന്നത്!!അരൂപിക്കുട്ടന്/aroopikkuttanhttps://www.blogger.com/profile/00482917305535997727noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-65335134702654930892008-07-05T14:59:00.000+05:302008-07-05T14:59:00.000+05:30പഞ്ചായത്തിലായിരുന്നെങ്കില് എന്നേ വക മാറ്റി ചെയവഴി...പഞ്ചായത്തിലായിരുന്നെങ്കില് എന്നേ വക മാറ്റി ചെയവഴിച്ചേനെ. ഇപ്പോള്‍ ചെലവാക്കിയില്ലെങ്കിലും ബാങ്കില്‍ ഉണ്ടല്ലോ. ബാങ്ക് വലിയ പലിശയും കൊടുക്കേണ്ടിവരില്ല. നേട്ടം ബാങ്കിന്.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-74375833340182897822008-07-03T17:46:00.000+05:302008-07-03T17:46:00.000+05:30നല്ല വിവരണം...പക്ഷെ എന്താ പറയാന്നറിയില്ല...നല്ല വിവരണം...
പക്ഷെ എന്താ പറയാന്നറിയില്ല...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-86511562264089203932008-07-02T09:11:00.000+05:302008-07-02T09:11:00.000+05:30Nandi,The manglish for Kerala = kEraLaI feel that ...Nandi,

The manglish for Kerala = kEraLa

I feel that as a newcommer, lesson 1 and 4 of aadhyakshari for reading and writing in Malayalam.

Lesson 1
http://bloghelpline.blogspot.com/2008/05/1.html

lesson 4
http://bloghelpline.blogspot.com/2008/05/blog-post_04.html

Once you follow the directions contained therein , you must be able to read and write malayalam correctly. Please try again and feel free to ask for any more help.

By the way, have you joined the Trivandrum bloggeres Group. Please visit:
http://groups.google.com/group/trivandrum-bloggers

best of luckഅങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-15744455875156291982008-06-30T22:42:00.000+05:302008-06-30T22:42:00.000+05:30Dear Ankle,Nammude "Kerala" ththe malayalathil ezh...Dear Ankle,

Nammude "Kerala" ththe malayalathil ezhuthumboL "KareLa" aayippokunnathu sariyakkan vidagdhanmarodu abhyarthikkomo.Nandihttps://www.blogger.com/profile/04606588486896818363noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-4219187665580358452008-06-30T21:22:00.000+05:302008-06-30T21:22:00.000+05:30Dear Ankle,Ivide muzhukke vyajanmaralle. Aatmartha...Dear Ankle,
Ivide muzhukke vyajanmaralle. Aatmarthatha aarkkundu? Paranchittenthu karyam paavappetta
karakausala thozhilaliyude thukayalle poyathu. Ithu kandenkilum vallavarum unarnnu pravarthichenkil.

BalanandanNandihttps://www.blogger.com/profile/04606588486896818363noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-11331718547445102472008-06-30T18:10:00.000+05:302008-06-30T18:10:00.000+05:30ഇതു കേരളം...ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ...സസ്നേഹം,... ഇതു കേരളം...ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ...

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-49454506531904749662008-06-30T12:28:00.000+05:302008-06-30T12:28:00.000+05:30ഒക്കെ ഒരു കരകൌശലമല്ലേ അങ്കിളേ...... കൂടുതല്‍ ചര്‍ച്ച...ഒക്കെ ഒരു കരകൌശലമല്ലേ അങ്കിളേ...... കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പാത്രമാകേണ്ടതുണ്ട് ഈ വെളിപ്പെടുത്തലുകള്കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-42643302045709286052008-06-30T08:54:00.000+05:302008-06-30T08:54:00.000+05:30കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നാഴികയ്ക...കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് നാഴികയ്ക്ക് നാല്പതു വട്ടം വിളിച്ചുകൂവുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രം വച്ചു നീട്ടിയ 140 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ കഥ വായിക്കു. അതും തൊഴിലാളി ക്ഷേമത്തിനു വേണ്ടി മാത്രം ചെലവാക്കേണ്ടുന്ന തുക.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.com