tag:blogger.com,1999:blog-6479844955067388132.post6683081875846242881..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: റിലയന്‍സിനു വേണ്ടി സര്‍ക്കാര്‍ കമ്പനി വേണ്ടെന്നു വച്ചത് 28 കോടി രൂപ.(TELK)അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger4125tag:blogger.com,1999:blog-6479844955067388132.post-91537457402538207922009-02-15T18:07:00.000+05:302009-02-15T18:07:00.000+05:30എന്തു കുന്തമാണീ sexy എന്ന് പേരില്‍ വന്നിരിക്കുന്ന...എന്തു കുന്തമാണീ sexy എന്ന് പേരില്‍ വന്നിരിക്കുന്നത് <BR/>ഇതൊന്നു ഡിലീറ്റ് ചെയ്തൂടെ .സ്വതന്ത്റ മലയാളിhttps://www.blogger.com/profile/17883239068255868052noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-34726446176355467522009-01-01T19:46:00.000+05:302009-01-01T19:46:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-84120526131906940132008-02-28T17:33:00.000+05:302008-02-28T17:33:00.000+05:30ഈ നഷ്ടപ്പെട്ട കോടികളുടെ പങ്ക് പറ്റുവാന്‍ വേണമെങ്കി...ഈ നഷ്ടപ്പെട്ട കോടികളുടെ പങ്ക് പറ്റുവാന്‍ വേണമെങ്കില്‍ ആളെ കിട്ടും. ഇത് വായിച്ചുപോലും നോക്കാത്ത നമ്മുടെ സാമാജികരുടെ കൈയില്‍ കിട്ടിയാല്‍ ഒരു പ്രയോജനവും ഇല്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-88435316443878935882008-02-27T15:56:00.000+05:302008-02-27T15:56:00.000+05:30മൂന്നു പ്രത്യേക തരത്തിലുള്ള ട്രാന്‍സ്ഫാര്‍മര്‍ ഉണ്...മൂന്നു പ്രത്യേക തരത്തിലുള്ള ട്രാന്‍സ്ഫാര്‍മര്‍ ഉണ്ടാക്കി നല്‍കാമോയെന്നുള്ള അന്വേഷണവുമായി റലയന്‍സ് കമ്പനിയാണ് നമ്മുടെ സര്‍ക്കാര്‍ കമ്പനിയെ ആദ്യം സമീപിച്ചത്. മൂന്നു നാലു കൊല്ലം കൊണ്ട് നിര്‍മ്മിച്ച് നല്കേണ്ട് വ്യവസ്ഥയിന്‍ മേലാണ് അന്വേഷണം. അത്തരം ദീര്‍ഘകാല വ്യവസ്ഥയിലുള്ള നിര്‍മ്മാണമാകുമ്പോള്‍ പാലിക്കേണ്ട വിലവ്യതിയാന നിബന്ധനകള്‍, ഇന്‍ഡ്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ടി ഫോര്‍മുല നിലവിലുണ്ടായിരുന്നെങ്കിലും ബോംബെ കമ്പനിയുടെ അഭ്യര്‍ത്ഥന മാനിച്ച് ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്നുറപ്പിച്ചുകൊണ്ടുള്ള കരാറില്‍ (ജനുവരി 2003) price variation clause മാറ്റി പകരം fixed price ആണ് എഴുതി ചേര്‍ത്തത്.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.com