tag:blogger.com,1999:blog-6479844955067388132.post6818345128232536051..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: ഇതെവിടുത്തെ ജനാധിപത്യം ബൂലോഗരേ.....അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger7125tag:blogger.com,1999:blog-6479844955067388132.post-3192040967622325602009-01-01T19:39:00.000+05:302009-01-01T19:39:00.000+05:30This comment has been removed by a blog administrator.sexyhttps://www.blogger.com/profile/05818043199756747763noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-5406556347735506432008-11-19T19:40:00.000+05:302008-11-19T19:40:00.000+05:30കേരളാഫാര്‍മര്‍,കേരളാ മുഖ്യന് കാണിച്ച ഇരട്ടതാപ്പിന...കേരളാഫാര്‍മര്‍,
കേരളാ മുഖ്യന് കാണിച്ച ഇരട്ടതാപ്പിന്റെ മറ്റൊരുദാഹരണമാണല്ലോ ഈ മാതൃഭൂമി റിപ്പോര്‍ട്ട്.

ഭൂപരിഷ്കരന നിയംത്തിനു ഭേദഗതി വരുത്താനായി ഓര്‍ഡിനന്‍സ് വേണമെന്നു പറഞ്ഞ അതേദിവസം തന്നെയാണ് അടുത്ത നിയമസഭ എന്നു കൂടണമെന്ന് നിശ്ചയിച്ചുകൊണ്ട് ഗവര്‍ണറോട് അപേക്ഷിച്ചതും. അന്നു അദ്ദേഹത്തിനു തോന്നിയില്ല ഭൂപരിഷ്കരണ നിയമ ഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നാല്‍ മതിയെന്ന്.

സെനറ്റിന്റെ അംഗസംഖ്യ കൂട്ടുന്നതിനുള്ള ഓര്‍ഡിനന്‍സ് വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടപ്പോള്‍ അടുത്തു കൂടാന്‍ പോകുന്ന നിയമസഭാ സമ്മേളനത്തെപറ്റി മുഖ്യനോര്മ്മ വരുന്നു. കൊള്ളാം, നടക്കട്ടേ.

പക്ഷേ, മുഖ്യന്റെ ഇപ്പോഴത്തെ തീരുമാനം ജനാധിപത്യ നടപടികള്ക്കനുസൃതമാണെന്നു പറയാതെ വയ്യ.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-73166638790414424082008-11-19T08:05:00.000+05:302008-11-19T08:05:00.000+05:30ഓര്‍ഡിനന്‍സിനുള്ള സി.പി.ഐ. നീക്കം സി.പി.എം. എതിര്...ഓര്‍ഡിനന്‍സിനുള്ള സി.പി.ഐ. നീക്കം സി.പി.എം. എതിര്‍പ്പുമൂലം മുടങ്ങി
തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ ഭരണനിയന്ത്രണം ലക്ഷ്യമിട്ട് സി.പി.ഐ.യുടെ താത്പര്യപ്രകാരം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സി.പി.എമ്മിന്റെ എതിര്‍പ്പുമൂലം മുടങ്ങി. കൃഷിവകുപ്പില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്കാന് അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. നിയമസഭ വിളിച്ചുകൂട്ടാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കെ, ഇനി സമ്മേളനംകഴിയാതെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാകില്ല. അപ്പോഴേക്കും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഏതാണ്ട് പൂര്‍ത്തിയാകുമെന്നതിനാല്‍, ഇപ്പോള്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടും പ്രയോജനമില്ലാതെ വരും.
കടപ്പാട് - മാതൃഭൂമി 19-11-08

സെനറ്റിന് സമയാസമയം ജനറല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ 45-ല്‍ നിന്ന് 65 ആയി ഉയര്‍ത്തുകയായിരുന്നു ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ജനറല്‍ കൗണ്‍സിലിലെ അംഗസംഖ്യ 98 ആയിരുന്നു. തുടര്‍ന്നുവന്ന യു.ഡി.എഫ്. സര്‍ക്കാര്‍ ഇത് 45 ആയി കുറയ്ക്കുകയായിരുന്നു. ഓര്‍ഡിനന്‍സിലൂടെ 20 പേരെ കൂടി ഉള്‍പ്പെടുത്തി ഭരണം സി.പി.ഐ.യുടെയും അതുവഴി കൃഷിവകുപ്പിന്റെയും കൈപ്പിടിയിലൊതുക്കുകയായിരുന്നു ലക്ഷ്യം. ഒക്ടോബര്‍ പകുതിയോടെ ഓര്‍ഡിനന്‍സിന് കൃഷിവകുപ്പ് രൂപം നല്‍കുകയും നിയമവകുപ്പ് അംഗീകരിക്കുകയും ചെയ്തതാണ്. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ചിട്ട് ഒരു മാസമായിട്ടും അനുമതി നല്‍കാതെ ഓര്‍ഡിനന്‍സ് നിഷ്ഫലമാക്കി മാറ്റിയെന്ന് സി.പി.ഐ. നേതാക്കള്‍ പരാതിപ്പെടുന്നു. ജനറല്‍ കൗണ്‍സിലില്‍ സി.പി.എമ്മിനാണ് ഇപ്പോള്‍ സ്വാധീനം. ഇത് നഷ്ടമാകുന്നതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.

കൃഷി വകുപ്പിന് കീഴിലുള്ള കോര്‍പ്പറേഷനുകളുടെ ചെയര്മാന്മാര് കൗണ്‍സിലില്‍ അംഗങ്ങളാകും വിധമാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇതനുസരിച്ച് ഫാമിങ്, പ്ലാന്‍േറഷന്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്, ഹോര്‍ട്ടികോര്‍പ്പ്, ഓയില്‍പാം, കേരഫെഡ്, അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനുകളുടെ ചെയര്മാന്മാര് കൗണ്‍സിലില്‍ അംഗങ്ങളാകുമായിരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള നാല് ശാസ്ത്രജ്ഞര്‍, അഞ്ച് കര്‍ഷകര്‍, മൂന്ന് കര്‍ഷക തൊഴിലാളികള്‍, ഒരു എസ്.ടി. പ്രതിനിധി എന്നിവരേയും സര്‍ക്കാരിന് ചാന്‍സലര്‍ വഴി നോമിനേറ്റ് ചെയ്യാമായിരുന്നു. നെല്ല്, തെങ്ങ്, സുഗന്ധവ്യഞ്ജനം എന്നിങ്ങനെ വിളകള്‍ തിരിച്ചായിരുന്നു കര്‍ഷകരുടെ നോമിനേഷന്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഒഴിവ് രണ്ടില്‍ നിന്ന് നാലാക്കി. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നാല് അധ്യാപക പ്രതിനിധി, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, സര്‍വകലാശാലയിലെ സ്ഥിരം തൊഴിലാളികള്‍ എന്നിവരുടെ രണ്ടുവീതം പ്രതിനിധികളെ ഉള്‍പ്പെടുത്താനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടായിരുന്നു.

ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടപടികള്‍ നടന്നുവരുന്നതിനിടയിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സര്‍വകലാശാല നിയന്ത്രണത്തിലാക്കാന്‍ സി.പി.ഐ. ശ്രമിച്ചത്. ഇതിനെതിരെ സര്‍വകലാശാലയിലെ സി.പി.എം. സംഘടനകളും രംഗത്തുവന്നിരുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-51658668840140651592008-11-12T00:38:00.000+05:302008-11-12T00:38:00.000+05:30ഇതല്ലേ ജനകീയ ജനാധിപത്യം...ഇതല്ലേ ജനകീയ ജനാധിപത്യം...വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-29624547625366264512008-11-11T19:06:00.000+05:302008-11-11T19:06:00.000+05:30നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹ...നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹരണം കൂടി.

വളരെ ശരി അങ്കിള്‍Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-7161723287917671672008-11-10T09:10:00.000+05:302008-11-10T09:10:00.000+05:30നിയമസഭാ സമ്മേളനം: വിജ്ഞാപനം ഇറക്കിപത്താം കേരള നിയമ...നിയമസഭാ സമ്മേളനം: വിജ്ഞാപനം ഇറക്കി
പത്താം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇൌ മാസം 24നു വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. [manorama daily dated 10-11-2008]അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-41730070927746750722008-11-09T18:33:00.000+05:302008-11-09T18:33:00.000+05:30നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹ...നമ്മുടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന മറ്റൊരുദാഹരണം കൂടി.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.com