tag:blogger.com,1999:blog-6479844955067388132.post8734041260871937410..comments2023-10-31T17:48:49.847+05:30Comments on സര്‍ക്കാര്‍ കാര്യം: നഷ്ടത്തിലോടുന്ന നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾഅങ്കിള്.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger7125tag:blogger.com,1999:blog-6479844955067388132.post-28599866782052039632009-11-23T01:08:00.737+05:302009-11-23T01:08:00.737+05:30സര് ഇതുപോലെ ഒരു ബ്ലോഗ് ഉണ്ടെന്നു വൈകിയാണ് അറിഞ്ഞ...സര് ഇതുപോലെ ഒരു ബ്ലോഗ് ഉണ്ടെന്നു വൈകിയാണ് അറിഞ്ഞത് . ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയതിനു നന്ദി .
സര് , എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കൃഷിക്കാരന് ആവുക എന്നുള്ളതാണ് . ഇന്ന് ഞാന്‍ ഇംഗ്ലണ്ടില്‍ ജോലിക്കാരന് ആണ് .പക്ഷെ ഉടന്‍ തന്നെ നാട്ടിലേക്ക്
മടങ്ങി പോകണം എന്ന് വിചാരിക്കുന്നു . ഫിഷ് ഫാം , കന്നു കാലി വളര്‍ത്തല്‍ , നെല്‍ കൃഷി ഇതൊക്കെയാണ് ഏറ്റവും ഇഷ്ടപെട്ട കൃഷികള്‍ . സാറിന്റെ ബ്ലോഗിലൂടെ പലതും മനസ്സിലാവുന്നു . ഉള്‍നാടന്‍ മത്സ്യ വികസന കോര്പറേഷന് നും മറ്റും നഷ്ടത്തില്‍ ആണെന്ന് സര് പറയുന്നു .
ഭാവിയില്‍ പുതിയ കൃഷിക്കാര്‍ക്ക് പ്രചോദനം ഉണ്ടാവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടോ ??പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-34540395925414507592009-10-23T21:20:52.319+05:302009-10-23T21:20:52.319+05:30public sector means no work....get salary and ince...public sector means no work....get salary and incentives regularly :)

these public sectors kills the kerala economy.

Inquilab zindabad....:)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-72845917049306841322009-10-22T15:23:42.159+05:302009-10-22T15:23:42.159+05:30പ്രത്യേക ശ്രദ്ധക്ക്:
47 കമ്പനികൾ 2007-08 ലെ കണക്ക...പ്രത്യേക ശ്രദ്ധക്ക്:

47 കമ്പനികൾ 2007-08 ലെ കണക്കും പ്രകാരം നഷ്ടത്തിലാണെന്നു ഞാൻ പോസ്റ്റിൽ പറഞ്ഞത് തെറ്റാണു. ഏറ്റവും അവസാൻ പൂർത്തികരിച്ച വർഷത്തെ കണക്കും പ്രകാരമാണു 47 കമ്പനികൾ നഷ്ടത്തിലായത്.

പോസ്റ്റിൽ വേണ്ട തിരുത്തലുകൾ നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു തെറ്റു വന്നതിൽ നിർവ്യാജം ഖേദിക്കുന്നു.അങ്കിള്‍.https://www.blogger.com/profile/11020862605423603375noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-5997057354683645002009-10-21T10:04:10.556+05:302009-10-21T10:04:10.556+05:30"2007-2008 വർഷത്തേക്കാണെങ്കിൽ 42 കമ്പനികൽ ലാഭ..."2007-2008 വർഷത്തേക്കാണെങ്കിൽ 42 കമ്പനികൽ ലാഭം കാണിച്ചിട്ടുണ്ട്.."

Then this is fantastic improvement under Elamaram Kareem and LDF.
That shows these companies can be made profitable,it may take some time, but possible. that is what Industrial ministry record of LDF shows.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-82299165616542209742009-10-21T09:46:24.224+05:302009-10-21T09:46:24.224+05:30ഞാനും എന്റെ ലോകവും,
ഞാൻ കാണിച്ചിരിക്കുന്നത് സഞ്ചിത...ഞാനും എന്റെ ലോകവും,
ഞാൻ കാണിച്ചിരിക്കുന്നത് സഞ്ചിത നഷ്ടമാണു. അതായത് ഇതുവരെയുള്ള മൊത്തം നഷ്ടം. 2007-08 വരെയുള്ള കണക്കുകളേ ആധികാരികമായി നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുള്ളൂ.

2007-08 വർഷം മാത്രം എടുക്കുകയാണെങ്കിൽ താങ്കൾ പറഞ്ഞത് ശരിയാണു. ടെൽക്ക് അക്കൊല്ലാം161.95 ലക്ഷം രൂപ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

പ്രീയ അനോണീ,

എനിക്ക ആധികാരികമായി കിട്ടിയ കണക്കുകൾ (നിയമസഭയുടെ മേശപ്പുറത്ത് വച്ചത്)പ്രകാരം 28 കമ്പനികളല്ലല്ലോ ലാഭത്തിലോടുന്നത്. ഞാൻ കാണിച്ചിരിക്കുന്നത് സഞ്ചിത നഷ്ടമാണെന്നു മനസ്സിലായിക്കാണുമല്ലോ. 2007-2008 വർഷത്തേക്കാണെങ്കിൽ 42 കമ്പനികൽ ലാഭം കാണിച്ചിട്ടുണ്ട്. ഇതിൽ കെൽട്രോണിന്റെ സബ് കമ്പനികളെ വെവ്വേറെ കമ്പനികളായാണു കൂട്ടിയിട്ടുള്ളത്.

വ്യവസായ വകുപ്പിന്റെ കീഴിലുള്ളത് മാത്രമാണു താങ്കൾ കണക്കാക്കിയതെങ്കിൽ, അതിനു കീഴിലുള്ള 18 കമ്പനികൾ 2007-008 ൽ ലാഭംത്തിൽ പ്രവർത്തിച്ചു എന്നാണു എനിക്ക് കിട്ടിയ രേഖകൽ വെളിപ്പെടുത്തുന്നത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-6479844955067388132.post-86474340618447990412009-10-21T07:07:16.304+05:302009-10-21T07:07:16.304+05:30yu.di.ef nte kaalatthu 90% Public sector was in lo...yu.di.ef nte kaalatthu 90% Public sector was in loss.Last 3 years, the situation improved a lot. Even the opoposition agrees. 28 are in profit now.Anonymousnoreply@blogger.comtag:blogger.com,1999:blog-6479844955067388132.post-29511695764078311922009-10-21T03:40:09.394+05:302009-10-21T03:40:09.394+05:30അങ്കമാലി റ്റെൽക് ലാഭത്തിലായിരുന്നല്ലൊ വീണ്ടും നഷ്ട...അങ്കമാലി റ്റെൽക് ലാഭത്തിലായിരുന്നല്ലൊ വീണ്ടും നഷ്ട്ടത്തിലായൊ.Anonymoushttps://www.blogger.com/profile/12960897461084041485noreply@blogger.com