കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍
Total Companies
ആധാരം: സി.ഏ.ജി. റിപ്പോര്‍ട്ട്
കടപ്പാട് : വിവരാവകാശനിയമം.
Sunday, August 8, 2010
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന വകുപ്പുകളും
Labels:
Companies,
Kerala PSU,
വാര്‍ത്ത
Subscribe to:
Post Comments (Atom)
5 comments:
അങ്കിളേ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും അവയെ നിയന്ത്രിക്കുന്ന വകുപ്പുകളൂം എന്ന് പറഞ്ഞ് നൽകിയിരിക്കുന്ന
ഈ പട്ടിക എന്തിന്റെ ആണെന്ന് വ്യക്തമാക്കാമോ?
അങ്കിളേ,
നമസ്കാരം,
ഒരു സംശയം. കേരളത്തിലെ മൈനോരിട്ടി വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതാരാണ്. അങ്കിലിന്റെ പോസ്റ്റിനുള്ള് കമന്റല്ല. പക്ഷെ അറിയുന്നതിനു വേണ്ടി ചോദിക്കുന്നു.
പാർപ്പിടം,
സാധാരണഗതിയിൽ പൊതു മേഖലാസ്ഥാപനങ്ങൾ എന്നു കേട്ടാൽ ഉടൻ അവയെല്ലാം വ്യവസായവകുപ്പിനു കീഴിലുള്ള കമ്പനികൾ എന്നാണു നാം ധരിച്ച് പോകാറ്. എന്നാൽ അങ്ങനെയല്ല എല്ലാ വകുപ്പുകൾക്കു കീഴിലും കമ്പനികൾ രെജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നുണ്ടെന്നു വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. ഉദാഹരണമായി ക്രിഷി വകുപ്പിന്റെ കീഴിലും 2005-06 മുതൽ 2007-08 വരെ 14 കമ്പനികൾ പ്രവർത്തിച്ച് വന്നിരുന്നു. എന്നാൽ 2008-09 ആയപ്പോൾ കൃഷി വകുപ്പിനു കീഴിൽ 11 കമ്പനികളെ ഉണ്ടായിരുന്നുള്ളൂ.
മാവേലി കേരളം,
മൈനാറിട്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നു വച്ചാൽ അതിന്റെ മാനേജ് മെന്റ് മൈനാറിറ്റി വിഭാഗത്തിൽ പ്പെടുന്നവർ ആണെന്നു മാത്രമല്ലേ നിയമം ആവശ്യപ്പേടുന്നുള്ളൂ, ആ സ്ഥാപനം മൈനാറിറ്റികൾക്ക് പ്രയോജനപ്പെടണമെന്നു നിയമം നിഷ്കർഷിക്കുന്നില്ലല്ലോ.
നിയന്ത്രിക്കുന്നത് ആരാണെന്ന ചോദ്യം കുറച്ചു കൂടി വ്യക്തമാക്കാമോ. ക്രിസ്ത്യൻ മിഷനരിമാരുടെ കീഴിലുള്ള വിദ്യഭ്യാസഥാപനങ്ങളെ സഭ നിയന്ത്രിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണു.
Great Information!
Good attempt uncle
Post a Comment