പാര്‍ലമെന്റ് നടപടി തടസ്സപ്പെട്ടതുമൂലം 2007 ല്‍ ഖജനാവിനുണ്ടായ നഷ്ടം 20 കോടിയില്‍ പരം രൂപ. ഇരു സഭകളുടേയും 130 മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്. പുതു വര്‍ഷത്തില്‍ യതാര്‍ത്ഥ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ക്രീയാത്മക ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് ലോകസഭാ സ്പീക്കര്‍ പ്രത്യാശിക്കുന്നു. (മനോരമ:7-1-2008)
2007 ല്‍ ലോകസഭയുടെ ഒരു മിനിട്ടിന്റെ ചിലവ് 24,632 രൂപയാണ്. ഇത് 2006 ല്‍ 22,889 രൂപായായിരുന്നു. 2006 ലെ ആകെ നഷ്ടം 17,22,24,200 രൂപ മാത്രം. (കേരള കൌമുദി: 7-1-2008)
അപ്പോള്‍ പിന്നെ യഥാ രാജാ തഥാ പ്രജാ ആകുന്നതില്‍ തെറ്റുണ്ടോ.
Tuesday, January 8, 2008
Subscribe to:
Post Comments (Atom)
6 comments:
പാര്‍ലമെന്റ് നടപടി തടസ്സപ്പെട്ടതുമൂലം 2007 ല്‍ ഖജനാവിനുണ്ടായ നഷ്ടം 20 കോടിയില്‍ പരം രൂപ. ഇരു സഭകളുടേയും 130 മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്
സകല യുക്തിവാദികളും പുത്തി ജീവിപ്പരിഷകളും സാധാരണക്കാരന്റെ വിശ്വാസങ്ങള്‍ക്കു പുറത്ത് മത്സരിച്ചു കുതിര കയറാന്‍ നടക്കുന്നു. ഈ അലമ്പന് രാഷ്ട്രീയക്കാരുടെ അധികാരക്കൊതിക്കെതിരെ
അതുകിട്ടിക്കഴിഞ്ഞാല്‍ ജനങ്ങളുടെനേര്ക്കുതന്നെ തിരിയുന്ന ഇവരുടെ ഗര്വ്വുകള്ക്കെതിരെയെന്താ യുക്തിവാദിയുടെ നാവനങ്ങില്ലേ? പുത്തിജീവിയുടെ പേന ഉന്തിയാല്‍ പോലും നീങ്ങില്ലേ? ബ്രഷുകളിലൊന്നും ചായം പിടിയ്ക്കില്ലേ?.അതല്ലപ്രശ്നം, 'അടിയേക്കാള്‍ വല്യെ ഒട്യേനുണ്ടോ'?!
അതു കറക്ട് കാവാലന്.......
നഷ്ടം യഥാര്‍ത്ഥത്തില്‍ ജനത്തിനല്ലെ?
അതു കറകറകറകറകറകറക്ട് കാവാലന്.......
പ്രിയ അങ്കിള്‍,
ഇത്തരം സ്തിതിവിവരക്കണക്കുകള് എണ്റ്റെ അന്വേഷണങ്ങളിലൊന്നായിരുന്നു. നന്ദി, താങ്കളുടെ സംരഭത്തിന്. എണ്റ്റെ വിഷയം സാമൂഹിക, സാബ്ബത്തിക, രാഷ്ട്രീയ മേഖലകളിലാണ്. അങ്ങിനെ പൌരസാഹസം ബ്ളൊഗ്ഗായി.
Post a Comment